കമ്പളനാട്ടി


 കമ്പളനാട്ടി : വയനാട്ടിലും കുടകിലും മറ്റും ഞാറുനടുന്ന രീതി. വലിയ കൃഷിയുടമകള്‍ വേഗത്തില്‍ ഞാറു നട്ടുതീരുവാന്‍ ചെയ്യുന്ന ഒരു ഏര്‍പ്പാടാണ് കമ്പളംനാട്ടി. ‘കമ്പള’ങ്ങളില്‍ ഞാറ് നടുന്നതുകൊണ്ടായിരിക്കാം കമ്പളം നാട്ടി എന്നുപറയുന്നത്.ഇന്ന് പൊതുവെ കൃഷി ഉത്സവമെന്നു പറയുമെങ്കിലും പണ്ട് കർഷക തൊഴിൽലാളികളുടെ ദൗർബല്യം മുതലാക്കി പകലന്തിയാളം പണിയെടുപ്പിക്കാനുള്ള ഉപാധിയായിരുന്നു കമ്പളനാട്ടി 



കമ്പളനാട്ടി


Comments

Popular posts from this blog

കരിന്തണ്ടനും ചങ്ങലമരവും